ഗോവയിൽ വെച്ചു നടന്ന ആറാമത് കൾച്ചറൽ നാഷണൽ നൃത്ത മത്സരത്തിൽ ഭാരതനാട്യം ഓപ്പൺ കാറ്റഗറിയിൽ ഒന്നാം സ്ഥാനം മൂവാറ്റുപുഴ സ്വദേശി സുബിന്. മുവാറ്റുപുഴ പുത്തൻകുടിയിൽ സാബുവിന്റെയും, ബിൻസിയുടെയും മകനാണ് സുബിൻ. കൂടാതെ സുബിൻ കൂടി പങ്കെടുത്ത ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം ഭരതലാസ്യ ഡാൻസ് വേൾഡ് കേരളക്കും ലഭിച്ചു. മഹാരാഷ്ട്ര അഖിൽ നടരാജം അന്തർ സംസ്കൃതി സംഘമാണ് മത്സരം സംഘടിപ്പിച്ചത്.
കൾച്ചറൽ നാഷണൽ നൃത്ത മത്സരം : ഭരത നാട്യം ഒന്നാം സ്ഥാനം മൂവാറ്റുപുഴ സ്വദേശിക്ക്
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
